ഇന്ത്യയിലെ ആദ്യത്തെ എൽവിഎഡി ഇംപ്ലാൻ്റേഷൻ നടത്തി ആർമി ഹോസ്പിറ്റൽ ; ‘മെക്കാനിക്കൽ ഹാർട്ട്’ ജീവിതം തിരികെ നൽകിയത് വിമുക്തഭടന്റെ ഭാര്യക്ക്
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസ് (എൽവിഎഡി) ഇംപ്ലാൻ്റേഷൻ നടത്തുന്ന സർക്കാർ സ്ഥാപനമായി ആർമി ഹോസ്പിറ്റൽ (റിസർച്ച് & റഫറൽ). ആംഡ് ഫോഴ്‌സ് ...