യു എസിന്റെ സ്‌പേസ് മൊബൈൽ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും ; ഇന്ത്യയുടെ താരമായി എൽവിഎം3 റോക്കറ്റ്
ന്യൂഡൽഹി : യു എസിന്റെ എഎസ്ടി സ്‌പേസ് മൊബൈൽ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും. ഡിസംബർ 24 ന് ആണ് വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്. ഐഎസ്ആർഒയുടെ എൽവിഎം3-എം6 റോക്കറ്റ് ഉപയോഗിച്ചാണ് ...








