10 വർഷത്തിനുശേഷം കേരളത്തിൽ വീണ്ടും ലൈം രോഗം ; ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിൽ
എറണാകുളം : പത്തുവർഷങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടും അപൂർവ്വമായ ലൈം രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ...