നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് യൂസഫലി; കശ്മീരിൽ സംരംഭങ്ങൾ തുടങ്ങാൻ തയ്യാർ, സാദ്ധ്യതാ പഠനത്തിന് സംഘത്തെ നിയോഗിക്കും
ഡൽഹി: ജമ്മു കശ്മീരിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രവാസി മലയാളി വ്യവസായി എം എ യൂസഫലി. ജമ്മു കശ്മീരിൽ വിവിധ സംരംഭങ്ങൾ ...