ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകും
കണ്ണൂർ: അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകും. ജോസഫൈൻ്റെ മൃതദേഹം ...
കണ്ണൂർ: അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകും. ജോസഫൈൻ്റെ മൃതദേഹം ...
കണ്ണൂർ: സിപിഎം നേതാവ് എം സി ജോസഫൈൻ അന്തരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമാണ്. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ...
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വീണ്ടും പരാതി. മറ്റൊരു യുവതി കൂടി ജോസഫൈനെതിരെ രംഗത്തെത്തി. വിവാഹ തട്ടിപ്പിന് ഇരയായെന്ന് പരാതി പറയാന്‍ വിളിച്ച ...
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈന്‍ രാജിവെച്ച സംഭവത്തെ ട്രോളി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. 'രാജിവച്ചല്ലേ? ഞങ്ങള്‍ പുരുഷന്മാര്‍ക്ക് ഇനി ചോദിക്കാനും ...
തിരുവനന്തപുരം: വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈന്‍ രാജിവെച്ചത് നില്‍ക്കക്കള്ളിയിലില്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പരാതി പറയാന്‍ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച വനിതാകമ്മീഷന്‍ അദ്ധ്യക്ഷയ്ക്കെതിരെ ...
കോഴിക്കോട്: ഗാര്‍ഹിക പീഡന പരാതി പറഞ്ഞ യുവതിയെ അപമാനിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദുരനുഭവം നേരിട്ട യുവതി ...
വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പരാതി നല്‍കാത്തതിലുള്ള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് പെണ്‍കുട്ടിയോട് സംസാരിച്ചത്. കഴിഞ്ഞ ...
സ്‌ത്രീകളെ മനസിലാകാത്ത വനിത കമ്മിഷന്‍ അദ്ധ്യക്ഷയെ എന്തിന് സഹിക്കണമെന്ന് എം എല്‍ എയും ആര്‍ എം പി നേതാവുമായ കെ കെ രമ. ഒരു സ്ത്രീയെ അവഹേളിക്കുകയും ...
തിരുവനന്തപുരം: കേരളാ വനിതാ കമ്മീഷൻ അധ്യക്ഷയായ എം.സി ജോസഫൈൻ ഓണററിയം ഉൾപ്പടെ സ്വീകരിച്ചത് അരക്കോടിയിലേ രൂപയെന്നും, യാത്രപ്പടിയായി മാത്രം കൈപ്പറ്റിയത് പതിമൂന്നര ലക്ഷം രൂപയെന്നും വിവരാവകാശ ...
എറണാകുളം: ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെകുറിച്ച് അറിയിക്കാന്‍ വിളിച്ച യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. എറണാകുളം സ്വദേശി ലെബിനക്കാണ് ...
കണ്ണൂർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ...
തിരുവനന്തപുരം: അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് കിടപ്പുരോഗിയായ പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശിനിയുടെ ബന്ധുവിനോട് വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ കയര്‍ത്ത് സംസാരിച്ചതായി പരാതി. കോട്ടാങ്ങല്‍ സ്വദേശിനി 89 ...
കാസര്‍ഗോഡ്: പാര്‍ട്ടി തന്നെ പോലീസും, പാര്‍ട്ടി തന്നെ കോടതിയുമെന്ന് പറഞ്ഞ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജോസഫൈനെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് മഹിളാ ഐക്യവേദി കാസര്‍ഗോഡ് ജില്ലാ ...
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി -മഹിളാ മോര്‍ച്ച ഭാരവാഹികള്‍ പ്രതിഷേധിച്ചു. എറണാകുളം ജില്ലയില്‍ നടത്തിയ പ്രതിഷേധ പരിപാടിയ്ക്ക് ബിജെപി സംസ്ഥാന ...
തിരുവനന്തപുരം: സി.പി.എമ്മിന് സ്വന്തമായി ഒരു കോടതി സംവിധാനമുണ്ടെന്ന വിവാദ പരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍. പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും പി.കെ ശശിക്കെതിരായ ...
വനിതാ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് താന്‍ ഹിയറംഗിന് ഹാജരാകാതിരുന്നതെന്ന് ലൂസി കളപ്പുര. നിരവധി തവണ വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. ...
തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലില്‍ കഴിഞ്ഞ ദിവസം നടന്ന ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച പാറശാല എംഎല്‍എ ...
കൊച്ചി: മതപരിവര്‍ത്തനത്തിന് വിധേയമായ വൈക്കം സ്വദേശിനി അഖിലയ്ക്ക് നീതി നിഷേധം നടക്കുന്നുവെന്നാരോപിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മഹാരാജാസില്‍ ...
തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രസ്താവന കേരളത്തെ ശരിയായി മനസ്സിലാക്കാതെയാണെന്നും ...
തിരുവനന്തപുരം: വിവാഹത്തിന് വേണ്ടി മതംമാറരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അത്തരത്തിലുള്ള മതംമാറ്റം വ്യക്തിത്വം അടിയറ വയ്ക്കലാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മാറിചിന്തിയ്ക്കണമെന്നും ജനാധിപത്യ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies