‘എൺപത്തിയേഴ് വഞ്ചനാ കേസുകളിൽ പ്രതിയായ കമറുദ്ദീനും കൂട്ടാളി പൂക്കോയ തങ്ങളും സ്വതന്ത്രരായി വിഹരിക്കുന്നു‘; അറസ്റ്റ് വൈകുന്നതിൽ ഒത്തുകളി ആരോപിച്ച് പ്രതിഷേധവുമായി നിക്ഷേപകർ
കാസർകോട്: ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചുമായി നിക്ഷേപകർ. ഫാഷൻ ഗോൾഡ് ജൂവലറി ചെയർമാനായ കമറുദ്ദീന്റെ ...