ജയിച്ച വിദ്യാർത്ഥിനിയെ തോറ്റെന്ന് തെറ്റിദ്ധരിപ്പിച്ചു; പണം തന്നാൽ ജയിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തു; എം ജി സർവകലശാലയിൽ കോഴ വാങ്ങിയതിന് പിടിയിലായ എൽസി സിപിഎം യൂണിയൻ പ്രവർത്തക
കോട്ടയം: ജയിച്ച വിദ്യാർത്ഥിനിയെ തോറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് ജയിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് വിജിലൻസ് പിടികൂടിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എൽസി ഇടത് യൂണിയൻ പ്രവർത്തക. സർവ്വകലാശാലയിലെ ...