മരംമുറിക്കാന്‍ തമിഴ് നാടിന് അനുമതി നൽകിയത് സര്‍ക്കാര്‍ അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോൾ; വിശദീകരണം തേടി വനംമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം പരിസരത്ത് മരംമുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നും, മരംമുറിയെപ്പറ്റി മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പോ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്നും വനം ...