ഹേമാ കമ്മിറ്റി റിപ്പോർട്ട്; ഒളിഞ്ഞിരിക്കുന്ന വേട്ടക്കാർ പിണറായി സർക്കാരിലും; പ്രതിഷേധത്തിന് തയ്യാറെടുത്ത് പ്രതിപക്ഷം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ തുറന്നു പറഞ്ഞ സ്വന്തം മന്ത്രിസഭയിൽ അടക്കം ഉള്ള വേട്ടക്കാരെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് യു ഡി എഫ് സെപ്റ്റംബര്‍ ...