‘ഇന്ത്യ എന്നും അഭയം നല്‍കിയിട്ടേയുള്ളു’: ദലൈ ലാമയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് രാം മാധവ്
ഇന്ത്യ എന്നും നാടുകടത്തപ്പെട്ടവര്‍ക്ക് അഭയം കൊടുത്തിട്ടേയുള്ളുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. ദലൈ ലൈമ ആദ്യമായി ഇന്ത്യയില്‍ വന്നതിന്റെ 60ാം വാര്‍ഷികം ധര്‍മ്മശാലയില്‍ ആഘോഷിക്കുന്ന വേളയിലാണ് ...