ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരം: ആകാശവാണി മുൻ വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു. കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച വാർത്താവതാരകനായിരുന്നു രാമചന്ദ്രൻ. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ ...