ഗായകൻ എം എസ് നസീം അന്തരിച്ചു; ഓർമ്മയാകുന്നത് ദൂരദർശന്റെ പ്രതാപകാലത്തെ ജനകീയ ശബ്ദം
തിരുവനന്തപുരം: ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് ഏറെ ജനപ്രിയനായ ഗായകനായിരുന്നു നസീം. ...