എം ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞുപോകുന്നു; ഗുരുതര രോഗമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഗുരുതര രോഗമെന്ന് റിപ്പോർട്ട്. നട്ടെല്ല് പൊടിഞ്ഞുപോകുന്ന ഗുരുതര രോഗമെന്നാണ് കണ്ടെത്തൽ. പുതുച്ചേരി ജിപ്‌മെറിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ...