m shivashankaran

‘അശ്വത്ഥാമാവ് വെറും ഒരു ആന’ : എം.ശിവശങ്കറിന്റെ അനുഭവകഥ പുറത്തിറങ്ങുന്നു

‘അശ്വത്ഥാമാവ് വെറും ഒരു ആന’ : എം.ശിവശങ്കറിന്റെ അനുഭവകഥ പുറത്തിറങ്ങുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ എം.ശിവശങ്കര്‍ ഐഎഎസിന്റെ അനുഭവകഥ പുസ്തകരൂപത്തിൽ വരുന്നു. അശ്വത്ഥാമാവ് വെറും ...

ശിവശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചത് കസ്റ്റംസിന്റെ വാഹനത്തില്‍: ദേഹാസ്വാസ്ഥ്യം ഉണ്ടായത് കസ്റ്റംസ് വീട്ടില്‍ എത്തിയതിന് പിന്നാലെ

സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചു

സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് സർവീസിൽ പ്രവേശിച്ചത്. ശിവശങ്കറിനെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ...

ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു; എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണമെന്ന് നിർദ്ദേശം, നോട്ടീസ് നല്‍കി

സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു; ചോദ്യം ചെയ്യൽ നാളെയും തുടരും

കൊച്ചി: തിരുവനന്തപുരം സ്വർണ കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ ചോദ്യം ചെയ്യൽ പൂർത്തിയായി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ ...

“ഇപ്പോഴെങ്കിലും ഒരുമിച്ച് നിന്നു കൂടെ..?” : ഭരണപക്ഷം പ്രതിപക്ഷം എന്നൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യന്മാരുണ്ടാവണമെന്ന് ചെന്നിത്തലയോട് പിണറായി

‘ശി​വ​ശ​ങ്ക​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്ത് ര​ക്ഷ​പ്പ​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം’; മു​ഖ്യ​മ​ന്ത്രി​യെ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണമെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശി​വ​ശ​ങ്ക​ര​നെ ര​ക്ഷി​ക്കാ​നു​ള്ള എ​ല്ലാ മാ​ര്‍​ഗ​വും അ​ട​ഞ്ഞ​പ്പോ​ഴാ​ണ് സ​ര്‍​വീ​സി​ല്‍ ​നി​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​നി​ക്ക് നേ​രെ അ​ന്വേ​ഷ​ണം നീ​ളു​ന്നു​വെ​ന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist