കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം ഫലം കണ്ടു; ചൈനയിൽ കുടുങ്ങിയ 18 ഇന്ത്യൻ നാവികർക്ക് മോചനം, ഫെബ്രുവരി 14ന് നാട്ടിലെത്തും
ഡൽഹി: ചൈനയിൽ അകപ്പെട്ട പതിനെട്ട് ഇന്ത്യൻ നാവികർക്ക് ഒടുവിൽ മോചനം. ഇവർ ഫെബ്രുവരി 14ന് നാട്ടിൽ തിരിച്ചെത്തുമെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ...