മഅദനിയുടെ കേരള യാത്രയുടെ ചിലവും സംരക്ഷണവും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് മുസ്ലീം ജമാ അത്ത് കൗൺസിൽ
കോഴിക്കോട്: മഅദനിയുടെ കേരള യാത്രയുടെ ചിലവും സംരക്ഷണവും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് മുസ്ലീം ജമാ അത്ത് കൗൺസിൽ. മഅദനിയെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും മുസ്ലീം ജമാ അത്ത് കൗൺസിൽ ...