കോവിഡ്-19 വിരുദ്ധ പോരാട്ടം : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി നൽകി എം.എ യൂസഫലി
രാജ്യം മുഴുവൻ കോവിഡ് വിരുദ്ധ പോരാട്ടത്തിന് കൈകോർക്കുമ്പോൾ സഹായഹസ്തവുമായി എത്തുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. ഇപ്പോൾ അവസാനമായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സഹായവുമായി മുന്നോട്ടു വന്നിരിക്കുന്നത് ലുലു ...








