ലാന്റ് ചെയ്ത വിമാനത്തിനുള്ളിൽ 37കാരിയെ മരിച്ച നിലയിൽ ; ഹൃദയാഘാതമെന്ന് നിഗമനം
ചെന്നൈ : വിമാനത്തിൽ 37 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വിദേശത്ത് നിന്നെത്തിയ വിമാനത്തിലാണ് 37 കാരിയെ കണ്ടെത്തിയത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ക്വലാലമ്പൂരിൽ നിന്ന് ...