മാക്ബുക് എയര്‍ പ്രേമിയാണോ, എങ്കിലിതാ ഒരു സന്തോഷവാര്‍ത്ത
ദില്ലി: ആപ്പിളിന്റെ മാക്ബുക്ക് എയര്‍ ലാപ്ടോപ്പ് വാങ്ങാന്‍ പ്ലാനുണ്ടോ, ഉണ്ടെങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. മാക്ബുക് എയറിന്റെ വിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ന്യൂഇയര്‍ ...