ഇന്ത്യൻ ആയുധങ്ങളോട് ഫ്രാൻസിന് ഭ്രാന്ത്!; കോടികളുടെ ഡീൽ ഉടനെയോ?; മോദി- മാക്രോൺ കൂടിക്കാഴ്ചയിൽ കണ്ണുംനട്ട് ലോകം
പാരിസ്: ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിൽ എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ഉഭയക്ഷി വിഷയങ്ങളിൽ ഫ്രാൻസും ആയുള്ള സഹകരണം ഉറപ്പുവരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ നരേന്ദ്ര ...