മാടമ്പ് കുഞ്ഞുക്കുട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ
തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. https://www.facebook.com/ActorMohanlal/posts/325531005606838 മാടമ്പിന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്ന അടിക്കുറിപ്പ് മോഹൻലാൽ ...