മദ്രസയിൽ മതപഠനത്തിന് പകരം വ്യാജ കറൻസി അച്ചടി; പ്രിൻസിപ്പലും വിദ്യാർത്ഥികളും അടക്കം 4 പേർ അറസ്റ്റിൽ
ലക്‌നൗ: പ്രയാഗ്രാജിൽ വ്യാജകറൻസി അച്ചടിക്കാനുള്ള കേന്ദ്രമാക്കിയിരുന്നത് മദ്രയായിരുന്നുവെന്ന് പോലീസ്. സംഭവത്തിൽ മദ്രസ പ്രിൻസിപ്പിൽ മുഹമ്മദ് തഫ്സീറുൾ, സൂത്രധാരൻ സാഹിർ ഖാൻ എന്ന അബ്ദുൾ സാഹിർ, മറ്റ് രണ്ട് ...