ഒരുപാട് റൊമാന്റിക് വേഷങ്ങൾ ചെയ്തിട്ടുണ്ട്,അതൊന്നും ഭർത്താവ് കാണരുതെന്ന് ആവശ്യപ്പെട്ടിരുന്നു; നടി മാധവി
മലയാളികളുടെ മനസിൽ എന്നും പ്രത്യേകസ്ഥാനമുള്ള നായികയാണ് മാധവി. ആ പേര് കേൾക്കുമ്പോൾ തന്നെ ആകാശദൂതും.ഒരുവടക്കൻവീരഗാഥയും ഒരു കഥ ഒരു നുണക്കഥ പോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾ മനസിലേക്ക് വരും. ...