പേപ്പട്ടി കടിച്ച എരുമയുടെ പാൽ തൈരാക്കി കഴിച്ചു; നാനൂറോളം പേർ ചികിത്സയിൽ! നാടിനെ ആശങ്കയിലാക്കി പേവിഷബാധ ഭീതി
ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തെ മുഴുവൻ മുൾമുനയിലാക്കി പേവിഷബാധ ഭീതി. പേപ്പട്ടി കടിയേറ്റതിനെ തുടർന്ന് ചത്ത എരുമയുടെ പാൽ ഉപയോഗിച്ച് നിർമ്മിച്ച തൈര് കഴിച്ച നാനൂറോളം ഗ്രാമീണരാണ് ഇപ്പോൾ ...








