ലോകം മുഴുവൻ മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന സുദിനം വരും; ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകം മുഴുവൻ മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന സുദിനം അകലെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2023 ന്റെ ഉദ്ഘാടന ചടങ്ങിൽ ...