ആദ്യ കൂടിക്കാഴ്ചയിൽ ഡിന്നറിന് ക്ഷണിക്കും; തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി
ന്യൂഡൽഹി: ടെലിവിഷൻ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മദാൽസ ശർമ്മ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മദാൽസ ശർമ്മ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അനുപമ ...