മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ എം.ജി. വൈദ്യ അന്തരിച്ചു; അന്ത്യം കോവിഡ് മുക്തി നേടിയതിന് പിന്നാലെ
നാഗ്പൂര്‍: മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ മാധവ് ഗോവിന്ദ് വൈദ്യ (97) അന്തരിച്ചു. സ്പന്ദന്‍ ആശുപത്രിയില്‍ വച്ച് വൈകിട്ട് 3.35 ന് ആയിരുന്നു അന്ത്യം. മാധ്യമപ്രവര്ത്തകന് കൂടിയായിരുന്ന മാധവ് ...