രാജ്യത്തിന് വേണ്ടി പല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ഊർജ്ജം പണം കൊടുത്ത് വാങ്ങാൻ കഴിയില്ല; തുണ ചാരിറ്റബിൾ സൊസൈറ്റി പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് കൊച്ചിൻ ഷിപ്പ്‌യാർഡ് എംഡി
ആലപ്പുഴ: രാഷ്ട്രത്തിന് വേണ്ടി പല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ഊർജ്ജം പണം കൊടുത്ത് വാങ്ങാൻ കഴിയില്ലെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് എംഡി മധു എസ് നായർ. ആലപ്പുഴയിൽ ...