കൃഷ്ണ ജന്മഭൂമിയ്ക്ക് ഇനി പുതിയ മുഖം ; അയോധ്യ, കാശി മാതൃകയിൽ മഥുര വികസന പദ്ധതിയുമായി യോഗി സർക്കാർ
ലഖ്നൗ : അയോധ്യ, കാശി മാതൃകയിൽ മഥുര വികസന പദ്ധതിയുമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. മഥുര ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിന് പുതിയ പ്രൗഡിയും മികച്ച ഗതാഗതസൗകര്യങ്ങളും ...








