“കോൺഗ്രസ് സർക്കാർ ഭൂരിപക്ഷം തെളിയിച്ച് കാലാവധി പൂർത്തിയാക്കും” ; രാജിവെക്കാൻ ഉദ്ദേശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്
കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കുക തന്നെ ചെയ്യും,രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വെളിപ്പെടുത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്.രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ കമൽനാഥ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുക ...