മധ്യപ്രദേശിൽ നെഹ്‌റു പുറത്ത്, അംബേദ്‌കർ അകത്ത്. പ്രതിഷേധവുമായി കോൺഗ്രസ്
ഭോപ്പാൽ: ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം നീക്കംചെയ്ത് പകരം ബിആർ അംബേദ്കറുടെ ചിത്രം സ്ഥാപിക്കാനുള്ള മധ്യപ്രദേശ് നിയമസഭയുടെ തീരുമാനത്തിനെതിരെ ബഹളം. ഭരണകക്ഷിയായ ബി.ജെ.പി "രാഷ്ട്ര ...