MADRAS IIT

ആൻഡ്രോയ്ഡിന് ബദൽ; സ്വന്തം സ്മാർട്ട്‌ഫോൺ ഓപ്പറേറ്റിങ് സിസ്റ്റവുമായി ഇന്ത്യ; ഭാരോസ് (bharOS) പരീക്ഷിച്ച് കേന്ദ്രമന്ത്രിമാർ

ചെന്നൈ; ആൻഡ്രോയ്ഡിന് ബദലായി സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാൻ ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്നു. മദ്രാസ് ഐഐടിയാണ് ഭാരോസ് (bharOS) എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ...

ആത്മനിർഭർ ഭാരത്; മൊബൈൽ ഫോണുകൾക്കായി ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം ‘ഭാരത് ഒഎസ്‘ വികസിപ്പിച്ചു

ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനായി സ്വന്തമായി നിർമ്മിച്ച ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഇന്ത്യൻ സാങ്കേതിക ഗവേഷകർ. മദ്രാസ് ഐഐടിയുടെ ഉപസ്ഥാപനമായ ജെ ആൻഡ് കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ...

മദ്രാസ് ഐഐടിയിൽ വിദ്യാര്‍ത്ഥിനിയുടെ മരണം; ‌സിബിഐ അന്വേഷണം തുടങ്ങി

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐ മൂന്നു ദിവസം മുമ്പാണ് കേസ് ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ്. തമിഴ്നാട് ...

നിയമം ലംഘിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്തു: ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ തിരിച്ചയച്ച് ഇന്ത്യ

ചെന്നൈ∙ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർഥിയെ തിരിച്ചയച്ച് മദ്രാസ് ഐഐടി. ട്രിപ്സൺ സർവകലാശാലയിൽ നിന്നു ഫിസിക്സ് പഠനത്തിനെത്തിയ ജർമൻ സ്വദേശി ജേക്കബ് ലിൻഡനോടാണു ...

പൗരത്വ ഭേദ​ഗതി നിയമം; ‘അനുമതിയില്ലാതെ നടത്തിയ റാലിയിലും പ്രകടനങ്ങളിലും പുറത്തുനിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്, കാമ്പസില്‍ സുരക്ഷ ഉറപ്പാക്കണം’, പ്രതിഷേധം വേണ്ട, സംവാദം മതിയെന്ന് മദ്രാസ് ഐ.ഐ.ടി.

ചെന്നൈ: പ്രതിഷേധം വേണ്ട, കാമ്പസിനുള്ളില്‍ത്തന്നെ അനുവാദത്തോടെയുള്ള സംവാദം മതിയെന്ന് വിദ്യാര്‍ഥികളോട് മദ്രാസ് ഐ.ഐ.ടി. പൗരത്വനിയമ ഭേദഗതിക്കെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തിയതിനു പിന്നാലെയാണ് നിര്‍ദേശവുമായി സ്റ്റുഡന്റ്‌സ് ഡീന്‍ വിദ്യാര്‍ഥികള്‍ക്ക് ...

പൗരത്വ ഭേദഗതി; പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി ഡീന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി ഡീന്‍. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കാണിച്ച് ഡീന്‍ വിദ്യാര്‍ഥികള്‍ക്ക് ...

ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്രേരിതമോ..?

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തല്‍ ഉയരുന്നു. രാഷ്ട്രീയ നേട്ടത്തിനായി നേതാക്കള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെങ്കില്‍ വിവാദത്തിലുള്‍പ്പെട്ട ...

വിദ്യാര്‍ഥിസംഘടനയുടെ അംഗീകാരം റദ്ദാക്കല്‍ ഐ.ഐ.ടി.ക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍

ഡല്‍ഹി: വിദ്യാര്‍ഥിസംഘടനയുടെ അംഗീകാരം റദ്ദാക്കിയ മദ്രാസ് ഐ.ഐ.ടി.ക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍ രംഗത്ത്. ഐ.ഐ.ടി. മദ്രാസില്‍ നിന്ന് വിശദീകരണം തേടിയതായി പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പൂനിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist