Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആത്മനിർഭർ ഭാരത്; മൊബൈൽ ഫോണുകൾക്കായി ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം ‘ഭാരത് ഒഎസ്‘ വികസിപ്പിച്ചു

സാങ്കേതിക രംഗത്തെ വൻ കുതിച്ചു ചാട്ടമെന്ന് വിദഗ്ധർ

by Brave India Desk
Jan 20, 2023, 03:30 pm IST
in India, Technology
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനായി സ്വന്തമായി നിർമ്മിച്ച ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഇന്ത്യൻ സാങ്കേതിക ഗവേഷകർ. മദ്രാസ് ഐഐടിയുടെ ഉപസ്ഥാപനമായ ജെ ആൻഡ് കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ‘ഭാരത് ഒഎസ്‘ എന്നതിന്റെ ചുരുക്ക രൂപമായി ഭരോസ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക്, തങ്ങളുടെ ആവശ്യാനുസരണമുള്ള ആപ്പുകൾ കൂടുതൽ സ്വാതന്ത്ര്യത്തോടെയും നിയന്ത്രണത്തോടെയും ആയാസരഹിതമായും ഉപയോഗിക്കാൻ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സാധിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. മൊബൈൽ ഫോണുകളിൽ മതിയായ സുരക്ഷയും സ്വകാര്യതയുടെ സംരക്ഷണവും ഈ ഒഎസ് ഉറപ്പ് നൽകുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

രഹസ്യസ്വഭാവമുള്ള വിവരങ്ങൾ നിയന്ത്രിതമായ മൊബൈൽ ആപ്പ്ലിക്കേഷനുകൾ വഴി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ഭരോസ് ഉപയോഗിക്കാൻ സാധിക്കുക. സ്വകാര്യ 5ജി ശൃംഖല ഉപയോഗിച്ച് സ്വകാര്യ ക്ലൗഡ് സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഉപയോതാക്കൾക്ക് ഇത് ഉപയോഗിക്കാം.

മദ്രാസ് ഐഐടി സ്ഥാപിച്ച ഐഐടി മദ്രാസ് പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷൻ ആണ് ജെ ആൻഡ് കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിയന്ത്രിക്കുന്നത്. കേന്ദ്ര സർക്കാരാണ് ഫൗണ്ടേഷന് വേണ്ടുന്ന സാമ്പത്തിക പിന്തുണ നൽകുന്നത്. സാങ്കേതിക രംഗത്തെ ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന്റെ ഉദാഹരണമായാണ് ഭരോസ് വിശേഷിപ്പിക്കപ്പെടുന്നത്.

കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റുകൾ നൽകുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം, ഓട്ടോ അപ്ഡേറ്റ് സംവിധാനത്തോടെയാണ് ഉപഭോക്താക്കളിലേക്ക് എത്തുക. ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചുകളും ബഗ് ഫിക്സുകളും ഇതുവഴി കൃത്യമായി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. ഇന്ത്യയിൽ ഭരോസ് വിപുലമായി ലഭ്യമാക്കാൻ സ്വകാര്യ മേഖല, സർക്കാർ ഏജൻസികൾ, ടെലികോം സേവന ദാതാക്കൾ എന്നിവയുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായി മദ്രാസ് ഐഐടി പ്രസ്താവനയിലൂടെ അറിയിച്ചു.

Tags: MADRAS IITAtmanirbhar BharatBharOS
Share6
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies