രാജ്യം സുരക്ഷിതമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ; നുഴഞ്ഞുകയറ്റവും തീവ്രവാദ ആക്രമണവും ചെറുക്കാൻ സർക്കാരിന് കഴിഞ്ഞു
ധാർ (എംപി): നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ രാജ്യം സുരക്ഷിതമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ ഇൻഡിയ സഖ്യത്തിനോ കോൺഗ്രസിനോ ചെയ്യാൻ ...