maggi noodles

“ഈയമുള്ള നൂഡില്‍സ് ജനങ്ങള്‍ എന്തിന് കഴിക്കണം”: നെസ്ലെ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

“ഈയമുള്ള നൂഡില്‍സ് ജനങ്ങള്‍ എന്തിന് കഴിക്കണം”: നെസ്ലെ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ഈയമുള്ള മാഗി നൂഡില്‍സ് ജനങ്ങള്‍ എന്തിന് കഴിക്കണമെന്ന് സുപ്രീം കോടതി നെസ്ലേ കമ്പനിയോട് ചോദിച്ചു. വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങല്‍, ലേബലിലെ തെറ്റായ വിവരങ്ങള്‍ എന്നിവ ...

ലാബ് പരിശോധനയില്‍ പരാജയപ്പെട്ടു, മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലാബ് പരിശോധനയില്‍ പരാജയപ്പെട്ടു, മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: ഇന്ത്യയിലെ പ്രമുഖ നൂഡില്‍സ് ബ്രാന്‍ഡായ മാഗി ലാബ് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയിലെ ഷഹ്ജഹാന്‍പൂര്‍ ജില്ലാ ഭരണകുടം നടത്തിയ ...

മാഗി ന്യൂഡില്‍സിലെ മായം: സുപ്രിം കോടതി ലാബിന്റെ വിശദീകരണം തേടി

ഡല്‍ഹി: മാഗി നൂഡില്‍സിലെ മായം സംബന്ധിച്ച കേസില്‍ കോടതി മൈസൂരിലെ സര്‍ക്കാര്‍ ലാബിന്റെ വിശദീകരണം തേടി. അനുവദനീയമായ അളവിലാണോ ലെഡും മോണാസോഡിയം ജൂട്ടാമേറ്റ് ആസിഡും (എം.എസ്.ജി) നൂഡില്‍സില്‍ ...

മാഗി, യിപ്പീ ന്യൂഡില്‍സുകളില്‍ കൂടുതല്‍ ചാരത്തിന്റെ അംശം കണ്ടെത്തി

മാഗി, യിപ്പീ ന്യൂഡില്‍സുകളില്‍ കൂടുതല്‍ ചാരത്തിന്റെ അംശം കണ്ടെത്തി

ലഖ്‌നൗ: ലഖ്‌നൗ: സണ്‍ഫീസ്റ്റ് യിപ്പീ, മാഗി നൂഡില്‍സുകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ചാരത്തിന്റെ അംശം കണ്ടത്തെി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ലബോറട്ടറിയില്‍ നടത്തിയ  പരിശോധനയിലാണ് മാരകമായ വൃക്കരോഗത്തിനുവരെ ...

മാഗിയുടെ നിരോധനം റദ്ദാക്കിയ നടപടി: സുപ്രീം കോടതി വിശദീകരണം തേടി

ഡല്‍ഹി: നെസ്ലെയുടെ മാഗി നൂഡില്‍സിന്റെ നിരോധനം റദ്ദാക്കിയ ഉത്തരവില്‍ സുപ്രീം കോടതി വിശദീകരണം തേടി. മുംബൈ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭക്ഷ്യസുരക്ഷാ അതോറിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ ...

പത്ത് ദിവസം കൊണ്ട് 3.3 കോടി മാഗി ന്യൂഡില്‍സ് വിറ്റെന്ന് നെസ്‌ലെ

ഡല്‍ഹി: നിരോധനത്തിന് ശേഷം വീണ്ടും വിപണിയിലെത്തിയ പത്ത് ദിവസം കൊണ്ട് 3.3 കോടി മാഗി ന്യൂഡില്‍സ് പായ്ക്കറ്റ് വിറ്റെന്ന് നിര്‍മ്മാതാക്കളായ നെസ്‌ലെ അവകാശപ്പെട്ടു. 350 പട്ടണങ്ങളിലെ 724 ...

മാഗിയെ വീണ്ടും വെട്ടിലാക്കി ഭക്ഷ്യ സുരക്ഷാ അതോറിറ്റി: പരിശോധയ്ക്കയച്ചത് പ്രത്യേകം തയ്യാറാക്കിയ സാമ്പിളുകള്‍

മുംബൈ: നെസ്‌ലെയുടെ മാഗി ന്യൂഡില്‍സിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതിനെതിരെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രത്യേകം തയ്യാറാക്കിയ സാമ്പിളുകളാണ് നെസ്‌ലെ പരിശോധനയ്ക്ക് അയച്ചതെന്നാണ് ...

മാഗി നിരോധനത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

മുംബൈ: മാഗി നിരോധം റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.  ബോംബെ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഉപദേശം തേടിയ മഹാരാഷ്ട്രക്ക് ...

മാഗി ന്യൂഡില്‍സ് അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തും

സൂറിച്ച്: മായം കണ്ടത്തെിയതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട നെസ്‌ലെയുടെ മാഗി നൂഡില്‍സ് അടുത്ത മാസം മുതല്‍ ഇന്ത്യന്‍ വിപണിയിലത്തെും. നെസ്‌ലെയുടെ സ്വിസ് ഗ്രൂപ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. ബോംബൈ ...

മാഗിയ്ക്കു പിന്നാലെ യിപ്പിയും ഈയക്കുരുക്കില്‍

മാഗിയ്ക്കു പിന്നാലെ യിപ്പിയും ഈയക്കുരുക്കില്‍

അലിഗഢ് : മാഗിക്കുപിന്നാലെ യിപ്പി നൂഡില്‍സിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഭക്ഷ്യപരിശോധനാവിഭാഗം (എഫ്.ഡി.എ.) നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സി.യുടെ യിപ്പിയില്‍ അമിതമായ അളവില്‍  ...

മാഗിക്കെതിരായ പരാതി ദേശീയ തര്‍ക്ക പരിഹാര കമ്മിഷന്‍ സ്വീകരിച്ചു.

  ഡല്‍ഹി: അമിതമായ തോതില്‍ അജിനോമോട്ടോ അടങ്ങിയ മാഗി നൂഡില്‍സ് വിറ്റഴിച്ചതിനെ തുടര്‍ന്ന് ഉല്‍പാദകരായ നെസ്‌ലേ കമ്പനിയില്‍ നിന്ന് 640കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ...

മാഗിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ്

നെസ്ലെയുടെ മാഗി ന്യൂഡില്‍സിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു. മാഗിയുടെ പരിശോധനഫലം വിലയിരുത്തി വരുന്നതേയുള്ള മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അതോറിറ്റി അറിയിച്ചു. നേരത്തെ ...

മാഗിയ്ക്ക് അനുകൂലമായി പരിശോധനാഫലം

ഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ നിരോധിക്കപ്പെട്ട മാഗി ന്യൂഡില്‍സില്‍ മായമില്ലെന്ന് പരിശോധനഫലം. മാഗി ന്യൂഡില്‍സില്‍ മായങ്ങളില്ലെന്നും സുരക്ഷിതമാണെന്നുമുള്ള പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ...

മാഗി നൂഡില്‍സിന്റെ നിരോധനശേഷം നെസ്‌ലെ വന്‍ നഷ്ടത്തില്‍

മാഗി നൂഡില്‍സിന്റെ നിരോധനശേഷം നെസ്‌ലെ വന്‍ നഷ്ടത്തില്‍

മുംബൈ: മാഗി ന്യൂഡില്‍സ് രാജ്യത്ത് നിരോധിച്ചതിനുശേഷം പുറത്തുവന്ന നെസ്‌ലെയുടെ പ്രവര്‍ത്തന ഫലത്തില്‍ ഇതാദ്യമായി നഷ്ടം രേഖപ്പെടുത്തി. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 64.4 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. ...

മാഗി ന്യൂഡില്‍സ് വില്‍പ്പന സപ്ലൈകോ നിര്‍ത്തലാക്കി

മാഗി ന്യൂഡില്‍സ് വില്‍പ്പന സപ്ലൈകോ നിര്‍ത്തലാക്കി

സംസ്ഥാനത്തെ സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങള്‍ മാഗി ന്യൂഡില്‍സിന്റെ വില്‍പ്പന നിര്‍ത്തലാക്കി. നിലവിലുള്ള സ്റ്റോക്കുകള്‍ തിരിച്ചെടുക്കാന്‍ കമ്പനിക്ക് സപ്ലൈകോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വില്‍പ്പന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist