ഇന്ന് മാഘ പൂർണ്ണിമ : ഗംഗാ സ്നാനത്തിൽ പങ്കെടുക്കാൻ പ്രയാഗിൽ 25 ലക്ഷം പേരെത്തും
ഇന്ന് മാഘ മാസത്തിലെ പൗർണമി ദിവസം. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ, ഗംഗയിൽ സ്നാനം ചെയ്യാനിന്ന് 25 ലക്ഷത്തോളം പേർ എത്തും.കുംഭമേളയുടെ പുണ്യ മുഹൂർത്തമായ മാഘ പൂർണ്ണിമയിൽ ത്രിവേണി ...








