മാതാപിതാക്കൾക്ക് വരാൻ പോകുന്ന ആപത്ത് മാറ്റിത്തരാം ; കുട്ടികളെ കബളിപ്പിച്ച് സ്വർണാഭരണം തട്ടിയെടുത്ത് മായാജാലക്കാരൻ
ഇടുക്കി : ഇടുക്കി ഏലപ്പാറയിൽ തമിഴ്നാട് സ്വദേശിയായ കുട്ടികളെ കബളിപ്പിച്ച് സ്വർണാഭരണം തട്ടിയെടുത്തതായി പരാതി. വീട്ടിൽ മുതിർന്നവർ ആരും ഇല്ലാതിരുന്ന സമയത്ത് കയറിവന്ന ശേഷം മായാജാല പ്രകടനങ്ങൾ ...