നോർവേയിൽ ഇതിഹാസ വിജയം സ്വന്തമാക്കി ഡി ഗുകേഷ് ; തോൽവി വിശ്വസിക്കാനാവാതെ രോഷപ്രകടനവുമായി മാഗ്നസ് കാൾസൺ
നോർവേ ചെസ് ടൂർണമെന്റിൽ ഇതിഹാസ വിജയം സ്വന്തമാക്കി ഇന്ത്യൻ താരം ഡി ഗുകേഷ്. നോർവിജിയൻ സൂപ്പർ താരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ടൂർണമെന്റ് വിജയിച്ചത്. ക്ലാസിക്കൽ ...