മനുഷ്യനെ ഓർത്തുവച്ച് പ്രതികാരം ചെയ്യും; കണ്ണ് കൊത്തിെയടുക്കും; വിചിത്ര സ്വഭാവമാണ് ഈ മാഗ്‌പേ പക്ഷികൾക്ക്
പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും ഓരോതതരം പ്രത്യേകതകളുള്ളവയാണ്. അത്തരത്തിൽ കൗതുകകരമായ നിരവധി പ്രത്യേകതകളുള്ളവയാണ് പക്ഷികൾ. എന്നാൽ, ജിവിതരീതിയിലെ വിചിത്രസ്വഭാവം കൊണ്ട് വേറിട്ട് നിൽക്കുന്നവരാണ് മാഗ്‌പേ പക്ഷികൾ. സാധാരണ പക്ഷികളിൽ ...