മാർച്ച് മൂന്നിന് ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന മഹാ കർഷക റാലി, രാജ്നാഥ് സിംഗ് പങ്കെടുക്കും, കർഷകരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കും
റായ്പൂർ (ഛത്തീസ്ഗഡ്) : മാർച്ച് 3 ന് ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന 'മഹാ കിസാൻ റാലി'യെ ...