എയ്‌റോസ്‌പേസ് എൻജിനീയർ; കാനഡയിൽ 36 ലക്ഷം ശമ്പളത്തിൽ ജോലി; ഒടുവിൽ എല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച ഐഐടി ബാബ
പ്രയാഗ്‌രാജ്: 12 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അത്യപൂർവ ആത്മീയ സംഗമമായ മഹാകുംഭ മേളയ്ക്ക് ജനുവരി 13ന് തിരിതെളിഞ്ഞിരിക്കുകയാണ്. കോടിക്കണക്കണക്കിന് ആളുകളാണ് ഇത്തവണത്തെ കുംഭമേളയ്ക്ക് സാക്ഷിയാവാൻ പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്. കുതിരപ്പുറത്തും ...








