മഹാശിവരാത്രി; ശ്രീലങ്കയിൽ ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ സ്ഥാനപതി, ക്ഷേത്രം നവീകരണത്തിന് വൻ തുക സംഭാവന നൽകി
കൊളംബൊ: മഹാശിവരാത്രിയോടനുബന്ധിച്ച് ശ്രീലങ്കയിലെ തിരുകെട്ടീശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി ഗോപാൽ ബാഗ്ലെ. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയാണ് നടക്കുന്നത്. ...