Mahabalipuram

‘ആ കടല്‍കവിത ഇനി തമിഴിലും’;വിവര്‍ത്തനം ചെയ്ത കവിത ട്വിറ്ററില്‍ പങ്കുവെച്ച് മോദി

‘ആ കടല്‍കവിത ഇനി തമിഴിലും’;വിവര്‍ത്തനം ചെയ്ത കവിത ട്വിറ്ററില്‍ പങ്കുവെച്ച് മോദി

ക​ട​ലി​നോ​ടു​ള്ള അ​ഗാ​ധ​പ്ര​ണ​യം ക​വി​താ​ശ​ക​ല​ങ്ങ​ളാ​ക്കി പു​റ​ത്തെ​ത്തി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​മി​ഴ്നാ​ട്ടി​ലെ മാ​മ​ല്ല​പു​രം ക​ട​ൽ​ത്തീ​ര​ത്ത് വെ​റു​തെ ഇ​രു​ന്ന​പ്പോ​ൾ എ​ഴു​തി​യ​ത് എ​ന്ന പേ​രി​ൽ, മോ​ദി ത​ന്നെ​യാ​ണു ക​വി​ത ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. ...

ഇന്ത്യാ-ചൈന ബന്ധത്തില്‍ പുതിയ അധ്യായമെന്ന് മോദി, സന്തോഷവാനെന്ന് ഷി ജിന്‍പിംഗ്:മഹാബലിപുരം ഉച്ചകോടി വിജയം

ഇന്ത്യാ-ചൈന ബന്ധത്തില്‍ പുതിയ അധ്യായമെന്ന് മോദി, സന്തോഷവാനെന്ന് ഷി ജിന്‍പിംഗ്:മഹാബലിപുരം ഉച്ചകോടി വിജയം

ഇന്ത്യ -ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിനു തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അർഥവത്തായ ചർച്ചകൾ നടന്നുവെന്നും സ‌ന്തോഷവാനാണെന്നും ചൈനീസ് പ്രസിഡിന്റ് ഷി ജിന്‍പിംഗും വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധത്തിന്റെ ...

തമിഴ്മണ്ണില്‍ നിന്നെത്തി ചൈനയെ കീഴടക്കിയ ആത്മീയ ആചാര്യന്‍: ബോധി ധര്‍മ്മന്‍ വീണ്ടും ഓര്‍മ്മയിലെത്തുമ്പോള്‍

തമിഴ്മണ്ണില്‍ നിന്നെത്തി ചൈനയെ കീഴടക്കിയ ആത്മീയ ആചാര്യന്‍: ബോധി ധര്‍മ്മന്‍ വീണ്ടും ഓര്‍മ്മയിലെത്തുമ്പോള്‍

ഇന്ത്യാ-ചൈന അനൗദ്യോഗിക ഉച്ചകോടി തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുമ്പോള്‍ തമിഴകത്ത് നിന്ന് ചൈനയിലെത്തി സെന്‍ ബുദ്ധമതം പ്രചരിപ്പിച്ച ബോധിധര്‍മ്മന്‍ എന്ന മഹായോഗിയായ ആചാര്യന്റെ സ്മരണയും വീണ്ടും ലോകത്തിന് മുന്നിലെത്തുകയാണ്. ...

പ്രഭാത സവാരിക്കിടെ മഹാബലിപുരത്തെ തീരം വൃത്തിയാക്കി മോദി; ‘പ്ലോഗിംഗ്’ ദൃശ്യങ്ങള്‍ വൈറല്‍

പ്രഭാത സവാരിക്കിടെ മഹാബലിപുരത്തെ തീരം വൃത്തിയാക്കി മോദി; ‘പ്ലോഗിംഗ്’ ദൃശ്യങ്ങള്‍ വൈറല്‍

മഹാബലിപുരത്തെ പ്രഭാത സവാരിക്കിടെ,തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ചപ്പു ചവറുകൾ വൃത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ ട്വിറ്ററിലൂടെയാണ് ചിത്രങ്ങളും ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചത്. രാവിലെ 30 മിനിറ്റ് നീണ്ട 'മോണിംഗ് ...

ഷർട്ടും മുണ്ടും ഉത്തരീയവും; ചൈനീസ് പ്രസിഡന്റിനെ നരേന്ദ്രമോദി സ്വീകരിച്ചത് തമിഴ്നാട് സ്റ്റെലിൽ

ഷർട്ടും മുണ്ടും ഉത്തരീയവും; ചൈനീസ് പ്രസിഡന്റിനെ നരേന്ദ്രമോദി സ്വീകരിച്ചത് തമിഴ്നാട് സ്റ്റെലിൽ

ഇന്ത്യ- ചൈന ഉച്ചകോടിക്കായി തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ്  ഷി-ജിൻ പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് തനിത്തമിഴനായി. ഷർട്ടും മുണ്ടും ചുമലിൽ ഉത്തരീയവും ധരിച്ചാണ് മോദി ...

ഇന്ത്യന്‍ നയതന്ത്രവിജയത്തിന് സാക്ഷിയാകാന്‍ മഹാബലി പുരം ഒരുങ്ങി: മോദി-ഷി ജിന്‍പിംഗ് കൂടിക്കാഴ്ച ചരിത്രങ്ങളുറങ്ങുന്ന തമിഴ് മണ്ണില്‍, ഒരുക്കം പൂര്‍ണം

ഇന്ത്യന്‍ നയതന്ത്രവിജയത്തിന് സാക്ഷിയാകാന്‍ മഹാബലി പുരം ഒരുങ്ങി: മോദി-ഷി ജിന്‍പിംഗ് കൂടിക്കാഴ്ച ചരിത്രങ്ങളുറങ്ങുന്ന തമിഴ് മണ്ണില്‍, ഒരുക്കം പൂര്‍ണം

ചെന്നൈ: രാഷ്ട്രഭരണവും തന്ത്രങ്ങളും തമിഴകത്തെ ചരിത്ര നഗരമായ മഹാബലി പുരത്തിന് പുത്തിരിയല്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പല്ലവ രാജാക്കന്മാരുടെ ഭരണ കേന്ദ്രമായിരുന്നു ഭരണകേന്ദ്രവും, ദിഗവിജയങ്ങളും, പടയോട്ടങ്ങളും ഏറെ കണ്ട ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist