‘മഹാഭാരതം’ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ; തുടക്കം കുറിച്ചു, തന്റെ അവസാന സിനിമയെന്ന സൂചനയുമായി ആമിർ ഖാൻ
മുംബൈ : വരാനിരിക്കുന്ന മഹാഭാരതം സിനിമയ്ക്ക് ശേഷം സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് സൂചന നൽകി ബോളിവുഡ് താരം ആമിർ ഖാൻ. മഹാഭാരതം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ...