രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ; ലക്ഷ്യം കുട്ടികളിൽ സാംസ്‌കാരികമായ അറിവ് മെച്ചപ്പെടുത്താൻ
റിയാദ്: ഭാരതത്തിന്റെ പൈതൃക നിധികളായ ഇതിഹാസങ്ങള്‍ രാമായണവും മഹാഭാരതവും കുട്ടികളെ പഠിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 ...