വരിസംഖ്യ അടയ്ക്കുന്നവർക്ക് മാത്രം ഖബർസ്ഥാൻ;അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മറ്റി അനുവദിച്ചില്ല; മലപ്പുറത്ത് വിവാദം
മലപ്പുറം: അതിഥിയുടെ തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടയ്ക്കാൻ മഹല്ല് കമ്മറ്റി അനുവദിച്ചില്ലെന്ന് ആരോപണം. ഹാജിയർപള്ളി മുതുവത്ത് പറമ്പിലാണ് സംഭവം. കാരാത്തോട് ഇൻകെൽ വ്യവസായ സിറ്റിയിലെ ജലസംഭരണിയിൽ വീണ് ...








