മഹാമൃത്യുഞ്ജയ മന്ത്രം; ശിവരാത്രിയിൽ ജപിക്കുന്നത് അത്യുത്തമം
ശ്രീരുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. ഇത് ഋഗ്വേദത്തിലും യജുർവേദത്തിലും (ശ്രീരുദ്രം ഏഴാം അനുവാകം) ഒരുപോലെ കാണപ്പെടുന്നു. മൃത്യുഭയം അകറ്റാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി ഭക്തർ ...








