കഞ്ചാവുകേസില്‍ മന്ത്രിയുടെ മരുമകന്റെ വസതിയില്‍ ലഹരിവിരുദ്ധ ഏജന്‍സിയുടെ പരിശോധന
മുംബൈ: മഹാരാഷ്‌ട്ര ന്യൂനപക്ഷക്ഷേമ മന്ത്രി നവാബ് മാലിക്കിന്റെ മകളുടെ ഭര്‍ത്താവ് സമീര്‍ ഖാന്റെ വസതിയില്‍ ലഹരിവിരുദ്ധ ഏജന്‍സിയുടെ പരിശോധന.200 കിലോ കഞ്ചാവ് കടത്തിയ കേസില്‍ സമീര്‍ ഖാനെ ...