ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം മെഷീന്‍ തകര്‍ക്കാന്‍ ശ്രമം;21 ലക്ഷം രൂപ കത്തിനശിച്ചു; പോലീസ് കേസ് എടുത്തു
മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിടെ എ.ടി.എം മെഷീന് തീപിടിച്ചു. 21 ലക്ഷം രൂപ കത്തിനശിച്ചതായി റിപ്പോര്‍ട്ട്.മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് എ.ടി.എം മെഷിന് ...