ദുരിതാശ്വാസ സാമഗ്രിയിൽ തന്റെയെന്നല്ല ആരുടെയും ചിത്രങ്ങൾ പാടില്ല :ദുരിതാശ്വാസ സഹായം സർക്കാരിന്റെ അവകാശം കടുത്ത ഭാഷയിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
ദുരിതാശ്വാസ സാമഗ്രികളിൽ തന്റെയെന്നല്ല ഒരു വ്യക്തിയുടെയും പാർട്ടിയുടെയും ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന കർശന നിർദ്ദേശവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഫഡ്നാവിസിനെയും നേതാക്കളെയും ചിത്രീകരിക്കുന്ന സ്റ്റിക്കറുകൾ ദുരിതാശ്വാസ ...